o ഓണ ചന്ത തുടങ്ങി.
Latest News


 

ഓണ ചന്ത തുടങ്ങി.

 ഓണ ചന്ത തുടങ്ങി.



ചൊക്ലി :സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഓണ ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്‌തു. ബേങ്ക് വൈസ്.പ്രസിഡണ്ട് കൊട്ടേമ്മൽ പ്രദീപൻ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന ബ്ലോക്ക് പഞ്ചായത്ത് അംഗം വി ഉദയൻ തുപ്പനാർത്ത് വസന്തകുമാരി ടീച്ചർക്ക് നൽകി നിർവഹിച്ചു.അസിസ്റ്റന്റ് സെക്രടറി സബിന കെ, ബേങ്ക് ഡയറക്ടർ മാരായായ പി.കെ വസന്ത, വി.സി ഹരിദാസൻ മാസ്റ്റർ, പി.ടി.കെ.ഗീത, അഭിജിത് കെ തുടങ്ങിയവരും, ബേങ്ക് ജീവനക്കാരായായ ജലീന എം, സജീഷ്ടി.ടി.കെ, നിഖിൽ.കെ.കെ ശ്രുതി പി തുടങ്ങിയവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി സി.കെ. സജിത് സ്വാഗതം പറഞ്ഞു. ആഗസ്റ്റ 19 മുതൽ25വരെ സർവ്വീസ് സഹകരണ ബേങ്ക് കെട്ടിടത്തിൽ പ്രവർത്തിയ്ക്കും.

Post a Comment

Previous Post Next Post