o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



പാറാൽ: പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂളിനടുത്ത് പറമ്പത്ത് വീട്ടിൽ അണിയാറം മഞ്ചാൻ പുത്തൻപുരയിൽ ബാലൻ നമ്പ്യാർ (94) അന്തരിച്ചു. 

ഭാര്യ :തട്ടാറത്ത് സരോജിനി.

മക്കൾ:  സരസ്വതി, ശിവദാസ്, പ്രശാന്ത് (മൂവരും ബെംഗളുരു)

മരുമക്കൾ: ഹരീന്ദ്രൻ (ബെംഗളുരു),

ശ്രീദേവി (അണിയാരം), ദിവ്യ (മേനപ്രം).

സഹോദരങ്ങൾ: ദേവൂട്ടി, പരേതരായ അമ്മു അമ്മ, ജാനു, കരുണാകരൻ നമ്പ്യാർ.

Post a Comment

Previous Post Next Post