യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു
ചൊക്ലിയിൽ യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ (51) യാണ് യോഗത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചത്.സ്ഥലം മാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നു എന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.
ഓർക്കാട്ടേരി സ്വദേശിനിയാണ്. നാടക നടൻ സുരേഷ് ശ്രീസ്തയുടെ ഭാര്യയാണ്.

Post a Comment