അന്തരിച്ചു
മനേക്കര: തെക്കെ മനേക്കരയിലെ കാട്ടിൽപ്പറമ്പത്ത് നാണി (76) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുമാരൻ.
മക്കൾ: ആനന്ദ്, സുഭാഷിണി, സജിന, ഷീബ, ഷീജ.
മരുമക്കൾ: പുഷ്പ്പ, മോഹനൻ (പൂക്കോം ), ശശിധരൻ (മനേക്കര), സുരേഷ് ബാബു (പന്ന്യന്നൂർ), അജിത് കുമാർ (കോട്ടയം)
സംസ്ക്കാരം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ
Post a Comment