ആദരിച്ചു
2025-2026 CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ മാഹി മേഖലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ആറോൺ ടെന്നിസൺ 591/600,ആൻസ്റ്റ്യൻടെന്നിസൺ 545/600 എന്നിവർ നേടിയ തിളക്കമാർന്ന വിജയത്തിൽ മാഹി NR കോൺഗ്രസ് ജനറൽ സെക്രട്ടറി ജിത്തു മഞ്ചക്കൽ , വൈസ് പ്രസിഡന്റ് നള്ളി പ്രദീപ് എന്നിവർ ഷാൾ അണിയിച്ചു ആദരിച്ചു .രണ്ടു പേരും ജവഹർലാൽ നെഹ്‌റു ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ആണ് .ഇരട്ട സഹോദരന്മാരായ ഇവർ ഹെൽത്ത് സൂപ്പർവൈസർ ആയ ടെന്നിസൺ തോമസിൻറെയുണ് ,റോസ്‌മേരിയുടെയും മക്കളാണ് സഹോദരൻ ആൻ്റണി ടെന്നിസൺ NIT സ്‌റ്റുഡന്റ്റ് ആണ്

Post a Comment