o അഡ്മിഷൻ ആരംഭിച്ചു
Latest News


 

അഡ്മിഷൻ ആരംഭിച്ചു

അഡ്മിഷൻ ആരംഭിച്ചു



മാഹി രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐയിൽ 2026-2028 വർഷത്തിലെ ദ്വിവത്സര കോഴ്സുകളായ (1) റെഫിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, (2) ഫിറ്റർ എന്നീ ട്രെയ്‌ഡുകളിലേക്കുള്ള എതാനും സീറ്റുകളിലേക്ക് അഡ്മിഷൻ വഴി ചേരാവുന്നതാണ്.


 എസ്.എസ്.എൽ.സി പാസായവരും മാഹിയിൽ സ്ഥിര താമസമുള്ളവരോ അല്ലെങ്കിൽ കേരളത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫീസ്, രക്ഷിതാക്കൾ (അച്ഛൻ അല്ലെങ്കിൽ അമ്മ) സമേതം 21/08/2026 3 മണി വരെ രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ ഓഫീസിൽ വന്നാൽ അഡ്‌മിഷൻ നൽകുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ രാജീവ്ഗാന്ധി ഗവണ്മെന്റ്റ് ഐ.ടി.ഐ, മാഹി മൊബൈൽ നമ്പർ 9495744339 ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post