o വായനാ ചാലഞ്ചിൽ മികവ് തെളിയിച്ചവർക്ക് വിമാന യാത്ര
Latest News


 

വായനാ ചാലഞ്ചിൽ മികവ് തെളിയിച്ചവർക്ക് വിമാന യാത്ര


വായനാ ചാലഞ്ചിൽ മികവ് തെളിയിച്ചവർക്ക് വിമാന യാത്ര



 തലശേരി  താലൂക്ക് ലൈബ്രറി കൌൺസിൽ സംഘടിപ്പിച്ച വായനാ ചാലഞ്ചിൽ പങ്കെടുത്ത 3885 കുട്ടികളിൽ നിന്നും മികവ് തെളിയിച്ച 64 പേർ ഞായറാഴ്ച  വിമാനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. താലൂക്ക് ലൈബ്രറി കൌൺസിൽ ഭാരവാഹികൾ കുട്ടികളെ  അനുഗമിക്കുമെന്നും ഭാരവാഹികൾ തലശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.








Post a Comment

Previous Post Next Post