മാഹി സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ പതിനഞ്ചാം വാർഷികം
മാഹി സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് പതാക ഉയർത്തി. മാഹി സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായ റോയ് ജോസ് സ്വാഗതം ചെയ്തു സംസാരിച്ചു യൂണിയൻ പ്രസിഡണ്ട് അനിൽ വി പാറക്കൽ മെമ്പർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു യൂണിയന്റെ ജോയിൻ സെക്രട്ടറി ധനേഷ് വി പാറക്കൽ നന്ദിയും പറഞ്ഞു മധുര പലഹാരങ്ങൾ വിതരണം ചെയ്തു പരിപാടി അവസാനിപ്പിച്ചു

Post a Comment