വി കൃഷ്ണപ്പിള്ള ദിനം ആചരിച്ചു
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ പി.കൃഷ്ണപ്പിള്ളയുടെ ഓർമ്മ ദിനം ആചരിച്ചു
മാഹി സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ കെ.പി സുനിൽകുമാർ പതാക ഉയർത്തി. കെ.പി നൗഷാദ്, കെ നീരജ് ,വിനയൻ പുത്തലം മനോഷ് കുമാർ എന്നിവർ സംസാരിച്ചു
Post a Comment