*പെരിങ്ങാടി റെയിൽവേ ഗേറ്റ് ലോക്കായി*.
ഗേറ്റിന്റെ സ്പ്രിംഗ് തകരാറായതാണ് ലോക്കാകാൻ കാരണമെന്നാണ് അറിയുന്നത്. അറ്റകുറ്റപ്പണി നടത്തി ഉച്ചയോടെ ഗേറ്റ് പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് വിവരം.
അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ വാഹനയാത്രക്കാർ മറ്റ് വഴികൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
Post a Comment