അന്തരിച്ചു
അഴിയൂർ: മാഹി റെയിൽവെ സ്റ്റേഷനു സമീപം പരേതനായ കോവുക്കൽ കുമാരന്റ ഭാര്യ കോറോത്ത് ദേവു ക്കുട്ടി(92) അന്തരിച്ചു.
കളത്തിൽ ചാത്തു മാസ്റ്ററുടേയും ചീരുവിൻറെയും മകളാണ്.
മക്കൾ - ശശികുമാർ (റിട്ട. റെയ് ഡ്കോ ). സതീഷ് കുമാർ ( റിട്ട. ഗവ. പ്രസ്സ് ), സുധേഷ് കുമാർ (റിട്ട. ടീച്ചർ ), പരേതനായ ശ്രീനിവാസൻ.
ജാമാതാക്കൾ: ശ്യാമള (റിട്ട. ടീച്ചർ മാഹി), റീത്ത ,സുവർണ്ണ ( ടീച്ചർ മുണ്ടത്തോട് .യു.പി. സ്കൂൾ ).
സഹോദരങ്ങൾ - ഉമ(മുംബൈ), സുമ(റിട്ടയേർഡ് അധ്യാപിക), ശ്രീജ(കാനഡ), രാജീവൻ(മുംബൈ) , പരേതരായ രാമൻ മാസ്റ്റർ(റിട്ടയേർഡ് അധ്യാപകൻ), മാധവി(റിട്ടയേർഡ് അധ്യാപിക), മീനാക്ഷി(റിട്ടയേർഡ് അധ്യാപിക), ഡോ: രവീന്ദ്രൻ(സർ സയ്യിദ് കോളേജ്), ഉഷ(റിട്ടയേർഡ് പ്രിൻസിപ്പൽ, തിരൂരങ്ങാടി ഹയർ സെക്കണ്ടറി).
സംസ്ക്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് കോറോത്ത് വീട്ട് വളപ്പിൽ.

Post a Comment