നബിദിന ആഘോഷം നടത്തി
അഴിയൂർ : പ്രവാചകൻ മുഹമദ് നബിയുടെ 150 1 ാം മത് ജന്മദിനം മുക്കാളി മഹല്ല് കമ്മിറ്റി സമുചിതമായി ആചരിച്ചു.
പ്രസിഡണ്ട് വീരോളി നസീർ അദ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സയീദ് അസ്അദി മയ്യിൽ ഉദ്ഘാടനം ചെയ്തു. മജ്ലിസുനൂറിന് അബ്ദുസമദ് ബാഖവി നേതൃത്വം നൽകി. എഞ്ചിനിയർ വീരോളി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ പുതുപ്പണം, കെ.പി. മുഹമദ് അശ്‌റഫ്, പാമ്പള്ളി അബൂബക്കർ, ഹാരിസ് മുക്കാളി, സി. അബുബക്കർ മൗലവി, പി. സുലൈമാൻ, സിദ്ദീഖ് യമാനി ,കാസിം മൗലവി സംസാരിച്ചു. മുണ്ട്യാട്ട് ഫൈസൽ സ്വാഗതവും കുനിയിൽ ഗഫൂർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ കാണികളിൽ വിത്യസ്ഥത ഉണർത്തി. അന്നദാനവും നടന്നു. മത്സാർത്ഥികൾക്ക് സമ്മാനദാനവും നടത്തി

Post a Comment