o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ന്യൂ മാഹി : കിടാരംകുന്ന് 

ബ്ലൂ ബേർഡ് റോഡിൽ കൊയിറ്റി വീട്ടിൽ സ്വാതിയിൽ കെ ഷെജിന (51) അന്തരിച്ചു.


അച്ഛൻ : പരേതനായ കോമത്ത് താഴെ വാസുദേവൻ

അമ്മ : പരേതയായ ശാന്ത


ഭർത്താവ് : സുധീർ കുമാർ


മകൻ : അചൽ എസ് കുമാർ


സഹോദരങ്ങൾ: ഷർമിള, ഷൈജ, ഷീജ, ഷെജിൽ


സംസ്കാരം പിന്നിട്

Post a Comment

Previous Post Next Post