o ദേശീയ വ്യാപാരി ദിനം സംഘടിപ്പിച്ചു
Latest News


 

ദേശീയ വ്യാപാരി ദിനം സംഘടിപ്പിച്ചു

 ദേശീയ വ്യാപാരി ദിനം സംഘടിപ്പിച്ചു.



അഴിയൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാര ദിനത്തിൽ ടൗണിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡണ്ട് ബബിത്ത് തയ്യിൽ അധ്യക്ഷത വഹിച്ചു.

രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു എം , അരവിന്ദൻ എം.ടി, എന്നിവർ സംസാരിച്ചു.


മധുര വിതരണം നടത്തി. തുടർന്ന്  മുതിർന്ന വ്യാപാരികളെ അവരുടെ വീടുകളിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

ജയൻ (അബി സ്റ്റോർ), സമ്രാൻ, പവിത്രൻ, പ്രജീഷ് മുത്തു , ജിത്തു ,നൗഷർ, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post