o തൊഴിലാളി ക്ഷേമ ബോർഡ്: ധന സഹായ അപേക്ഷ ക്ഷണിച്ചു
Latest News


 

തൊഴിലാളി ക്ഷേമ ബോർഡ്: ധന സഹായ അപേക്ഷ ക്ഷണിച്ചു

 തൊഴിലാളി ക്ഷേമ ബോർഡ്: ധന സഹായ അപേക്ഷ ക്ഷണിച്ചു



പുതുശ്ശേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ


ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2025-26 ൽ


സെന്റാക്ക് മുഖേന എം.ബി.ബി.എസ്, ബി.ഡി.എസ്,


ഇഞ്ചിനിയറിംങ്ങ് ഡിപ്ലോമ, പിജി മെഡിക്കൽ, പിജി


ഇഞ്ചിനിയറിംങ്ങ് എന്നി കോഴ്സിന് പഠിക്കുന്ന


കുട്ടികളിൽ നിന്നും, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും


കൂടുതൽ മാർക്ക് നേടിയ കുട്ടികളിൽ നിന്നും


സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.


കാർ 1 labour.py.gov.in/puducherry-


കെട്ടിട-മറ്റ്-നിർമ്മാണ-തൊഴിലാളികൾ -ക്ഷേമ - ബോർഡ്


എന്ന സൈറ്റിൽ ലഭിക്കുന്നതാണ്. വിശദ വിവരം മാഹി


കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ


നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം


സപ്‌തംബർ 25 വരെ സ്വീകരിക്കുമെന്ന് ലേബർ


ഓഫിസർ അറിയിച്ചു.

Post a Comment

Previous Post Next Post