o വി എസ് അനുസ്മരണം സംഘാടക സമിതി രൂപീകരിച്ചു.
Latest News


 

വി എസ് അനുസ്മരണം സംഘാടക സമിതി രൂപീകരിച്ചു.

 വി എസ് അനുസ്മരണം സംഘാടക സമിതി രൂപീകരിച്ചു.




ചൊക്ലി :മൊയാരം പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലായ് 19 ന് വൈ4 .30 ന് ചൊക്ലി യു.പി.സ്കൂളിൽ വി എസ്സിന്റെ ഒന്നാം ചരമവാർഷികം വി.എസിന് ഏറെ ആത്മബന്ധമുള്ള ചൊക്ലി യാൽ വിപുലമായി ആചരിക്കുന്നു. വി.എസിൻ്റെ പ്രസ്സ് സെക്രട്ടരിയായിരുന്ന കെ.വി.സുധാകരൻ (ആലപ്പുഴ) മുഖ്യ ഭാഷണം നടത്തും. ഇതോടനുബന്ധിച്ച് മൊയാരം മന്ദിരത്തിൽ നടന്ന സംഘാടക സമിതി യോഗം സി പി എം ലോക്കൽ സെക്രട്ടറി കെ ദിനേഷ് ബാബു ഉദ്ഘടാനം ചെയ്തു‌.പി കെ മോഹനൻ അധ്യക്ഷതവഹിച്ചു.കെ പ്രദീപ് സ്വാഗതം പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി ചെയർമാൻ പി.കെ വിനീഷ്, വൈസ് ചെയർമാന്മാരായി നവാസ് പരത്തീന്റെവിട, കെ.പ്രദീപ്, കൺവീനർ എ..കെ.പ്രജിത്ത്, ജോയന്റ് കൺവീനർമാരായി പി.സനിൽ കുമാർ, പി.കെ.അശോകൻ തെരഞ്ഞെടുക്കപ്പെട്ടു

Post a Comment

Previous Post Next Post