o മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ* *ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ്* *മത്സരം സംഘടിപ്പിക്കുന്നു.*
Latest News


 

മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ* *ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ്* *മത്സരം സംഘടിപ്പിക്കുന്നു.*

 *മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ* *ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ്* *മത്സരം സംഘടിപ്പിക്കുന്നു.*



 6, 7, 8 standard (Group 1), 


9,10 standard (Group 2)    എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്കാണ് മത്സരം.


മേല്പറഞ്ഞ ക്ലാസുകളിൽ പഠിക്കുന്ന ഏതു വിദ്യാർത്ഥിക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.


താല്പര്യമുള്ളവർ 

*2026 ജൂലൈ 10ാം* തീയ്യതിക്ക് മുൻപായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.


 *ജനറൽ സെക്രെട്ടറി* 

 *അടിയേരി ജയരാജൻ* 

 *73567 12342* 


 *പ്രസിഡന്റ്* 

 *കെ.സി. നികിലേഷ്* 

 *95670 81153* 


*വൈസ് പ്രസിഡന്റ്* 

*ശ്രീകുമാർ ബാനു*

*94463 21168*


*ജോയിന്റ് സെക്രെട്ടറി*

*അനിൽ വിലങ്ങിൽ* 

*70025 45973*

Post a Comment

Previous Post Next Post