നിര്യാതനായി
മാഹി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സ്റ്റോർ മുൻ ജീവനകാരൻ മാഹി,പാറക്കൽ താഴെപ്പറമ്പത്ത് ഹരിദാസനൻ.ടി.പി ( ദാസൻ ) വയസ്സ് 80
നിര്യാതനായി.
സഹോദരമാർ പവിത്രൻ.ടി.പി ശശിധരൻ.ടി.പി.
സഹോദരികൾ: പത്മിനി.ടി.പി,
ലത.ടി.പി.
ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് മുൻസിപ്പാലിറ്റി വാതക ശ്മശാനത്തിൽ.
Post a Comment