o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



ന്യൂമാഹി:മാങ്ങാട്  വേലായുധൻ മൊട്ടക്ക് സമീപം സി ടി രാഘവന്റെ(റിട്ട പള്ളൂർ സ്‌പിന്നിംഗ് മിൽ) ഭാര്യ യു കെ സുധ(73) അന്തരിച്ചു പിതാവ് അന്തരിച്ച നിടുമ്പ്രം കെ കുഞ്ഞുരാമൻ(ആരോഗ്യ വകുപ്പ് ) മാതാവ് ഉക്കേണ്ടെന്റെവിടെ ജാനകി മക്കൾ ബിന്ദു (പെരിങ്ങത്തൂർ) ബിജി (നിടുമ്പ്രം) ഷാജിഷ (ഇരിങ്ങണ്ണൂർ)


മരുമക്കൾ വി കെ ബാബു, (സൗദിഅറബിയ)പിഗംഗാധരൻ(business)പി അനിൽദാസ്(ആർ ബി കളക്ഷൻസ് തലശ്ശേരി) സഹോദരി യു കെ രജിത

Post a Comment

Previous Post Next Post