o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി:



പെരിങ്ങാടി: പുതിയടുത്ത് ദാറുസ്സലാമിൽ കദീശു (93) നിര്യാതയായി 

ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ടി അലി 

മക്കൾ: ഹഫ്‌സത്ത്, സക്കീന, ഷൗക്കത്ത്,  താഹിറ,  ഷെമീന,  ഫൈസൽ, പരേതയായ സഫിയ.

മരുമക്കൾ: പി. പി. ബഷീർ അദാരി, സമിദ പുതിയ പുരയിൽ, ഷാജഹാൻ പാറപ്പറമ്പത്ത്, പി. പി. ബിസ്മിന (ചേറ്റംകുന്ന്), പരേതരായ കാട്ടിൽ സുബൈർ, വി. പി. മഹ്‌മൂദ്, ജാഫർ ഉസ്മാൻ. 

സഹോദരങ്ങൾ: പരേതരായ മമ്മൂട്ടി, സൈനബ.

Post a Comment

Previous Post Next Post