o ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി*
Latest News


 

ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി*

 *ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി*



*വടകര: അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി.*

*ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് ഉൽഘാടനം ചെയ്തു.*

*പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മർവാൻ വി.പി അധ്യക്ഷത വഹിച്ചു.* 

*പഞ്ചായത്ത് മുസ്ലിം  പ്രസിഡണ്ട്*

*യു . എ റഹീം,സെക്രട്ടറി* *ഇസ്മായിൽ പി.പി,കെ. അൻവർ ഹാജി,നവാസ് നെല്ലോളി,കാസിം പി.കെ,സാജിദ് നെല്ലോളി,സനീദ് എ.വി ,നസീർ, TCH ജലീൽ തുടങ്ങിയവർ സംസാരിച്ചു*.*ഫൈസൽ TK സ്വാഗതം പറഞ്ഞു.അൻഫീർ  പി.കെ നന്ദിയും പറഞ്ഞു.യൂത്ത് ലീഗ് ദിനത്തോട് അനുബന്ധിച്ചു അഴിയൂർ പഞ്ചായത്തിലെ ശാഖകളിൽ യൂത്ത് ലീഗ് പ്രവർത്തകർ കൊടികൾ സ്ഥാപിച്ചു*...

Post a Comment

Previous Post Next Post