നിര്യാതയായി
വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ പി.വി സതി (78) നിര്യാതയായി.
ഭർത്താവ് : പരേതനായ എൻ - കെ. രാജൻ .
മക്കൾ :എൻ - കെ. വിനീത് ; പ്രജിന എൻ വി . , ജിതേഷ് എൻ് വി. സി. പി. ഐ. എം തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം, തലശേരി റുറൽ ബേങ്ക് ജീവനക്കാരൻ. മരുമകൻ :വി. ശശി.
സംസ്കാരം നാളെ (വ്യാഴാഴ്ച്ച) കാലത്ത് 9 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.

Post a Comment