o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി : മാഹി മൈതാനത്തിന് സമീപം ശ്രേയസിൽ ടി. വസന്ത (79) കണ്ണൂരിൽ  അന്തരിച്ചു


ഭർത്താവ് : പരേതനായ വി പി ബാലചന്ദ്രൻ (മാസ്റ്റർ റിട്ട. ഹെഡ്മാസ്റ്റർ)

മക്കൾ: സ്മിത (വടകര), സീന (അസി.പ്രൊഫസർ മഹാത്മ ഗാന്ധി ഗവ. കോളേജ് മാഹി), സീമ (ദുബായ്), ശില്പ (അധ്യാപിക ഷാർജ ) ,

മരുമക്കൾ: സി പി ഗോപിനാഥ് (കൃഷ്‌ണ മെഡിക്കൽസ് വടകര), പി ടി വസന്ത് (റിട്ട. ഗ്രാമീൺ ബാങ്ക്), പ്രഭുൽ ചന്ദ് (ദുബായ്), ആനന്ദ് (ഷാർജ),

 അലവിൽ പൂതപ്പാറ റോഡിൽ പ്രഗതി ഭവനിൽ പൊതുദർശനത്തിന് ശേഷം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

ശവസംസ്‌കാരം

Post a Comment

Previous Post Next Post