o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



പാറാൽ അറബിക്ക് കോളേജിനു സമീപം കാഞ്ഞിരക്കണ്ടിയിൽ ലൈല (63) നിര്യതയായി. ഭർത്താവ്: പരേതനായ ടി.കെ.ദാമോദരൻ (മെക്കാനിക്കൽ എഞ്ചിനീയർ, ഫാക്ട്). മക്കൾ: ലിദിൻ.ടി..കെ (ഫാക്ട്), ലിനി.ടി.കെ (അദ്ധ്യാപിക). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്.




Post a Comment

Previous Post Next Post