o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും



30-07-2006 ന് വ്യാഴാഴ്ച്ച    ഗ്രാമത്തിയിൽ  മരം മുറിച്ച് മാറ്റുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന  ഗവ: ആശുപത്രി, ഇരട്ടപ്പിലാക്കൂൽ, നാമത്ത് റോഡ്, ഗ്രാമത്തി,   റെജിസ്ട്രർ  ഓഫിസ്,

എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post