o കാലിൽ നങ്കീസ് നൂൽ കുടുങ്ങി മരണത്തോട് മല്ലടിച്ച പരുന്തിന് രക്ഷകനായി മാഹി ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ
Latest News


 

കാലിൽ നങ്കീസ് നൂൽ കുടുങ്ങി മരണത്തോട് മല്ലടിച്ച പരുന്തിന് രക്ഷകനായി മാഹി ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ

 *കാലിൽ നങ്കീസ് നൂൽ കുടുങ്ങി മരണത്തോട് മല്ലടിച്ച പരുന്തിന് രക്ഷകനായി മാഹി ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ* 



മാഹി : കാലിൽ നങ്കീസ് കുരുങ്ങിയ നിലയിൽ  മരച്ചില്ലയിൽ കുടുങ്ങിയ  പരുന്തിന് രക്ഷനായ ധനേഷിന് അഭിനന്ദന പ്രവാഹം


ഇന്ന് ഉച്ചയോടെയാണ് മരച്ചില്ലകൾക്കിടയിൽ പരുന്ത് കുരുങ്ങിക്കിടക്കുന്ന വിവരം

  മത്സ്യ തൊഴിലാളികൾ മാഹി ഫയർ സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്.

ഇന്നലെ രാത്രി മുതൽ മരക്കൊമ്പിൽ കുരുങ്ങിക്കിടക്കുകയായിരുന്നു.


തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ ഫയർമാൻ ധനേഷ് പരുന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു

Post a Comment

Previous Post Next Post