o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മനേക്കര: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കരിപ്പൂൾ 'ശ്രീവത്സ'ത്തിൽ ടി. അമ്മു (82) അന്തരിച്ചു.നിടുമ്പ്രം കാരാറത്ത് യു.പി. സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കരിപ്പൂളിൽ ബാലൻ (റിട്ട. പ്രഥമാധ്യാപകൻ, ചൊക്ലി കല്ലുങ്കൽ എം എൽ പി. സ്കൂൾ) മക്കൾ: റജിന,രസിന, പരേതയായ റബിന. മരുമക്കൾ: ജയദേവൻ (ചിറക്കര), മുരളീകൃഷ്ണൻ ( ചൊവ്വ ), മധു സൂദനൻ (ആമ്പിലാട്) സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 9.30 ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ

Post a Comment

Previous Post Next Post