അന്തരിച്ചു
മാഹി:ഇടയിൽ പീടിക പുല്ലമ്പിൽ റോഡിൽ മുണ്ടാറത്ത് താഴെ കുനിയിൽ അനിത (56) നിര്യാതയായി.
പരേതരായ കരുണൻ്റെയും നാണിയുടെയും മകളാണ്.
ഭർത്താവ് :സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ ഇടയിൽ പടിക)
മക്കൾ : അശ്വൻ, സ്നേഹ
മരുമക്കൾ: പ്രനിൽ പ്രിയങ്ക
സഹോരന്മാർ, സുനിൽകുമാർ അനിൽകുമാർ
സംസ്ക്കാരം നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഇടയിൽ പീടികയിലെ വീട്ടുവളപ്പിൽ

Post a Comment