o പന്തോക്കാവിൽ രാമായണ മാസാചരണം
Latest News


 

പന്തോക്കാവിൽ രാമായണ മാസാചരണം

 പന്തോക്കാവിൽ രാമായണ മാസാചരണം



പന്തക്കൽ: പന്തോ ക്കാവ് അയ്യപ്പക്ഷേത്രത്തിൽ രാമായണ മാസാചരണം വെള്ളിയാഴ്ച്ച തുടങ്ങും - രാവിലെ  ഗണപതി ഹോമം, വൈകിട്ട് 5.30 മുതൽ 6.30 രാമായണ പാരായണം - രവി നികുഞ്ജം പാരായണം ചെയ്യും.

Post a Comment

Previous Post Next Post