o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാഹി വെൻ്റിസ് റസിഡൻസ് മുണ്ടോക്കിൽ (ശ്രീപുരി കിടാരൻകുന്ന്) പ്രജിത മങ്ങാട്ട് (61) അന്തരിച്ചു.

പരേതരായ മങ്ങാട്ട് കുമാരൻ്റെയും ഓടത്തേരി സുലോചനയുടെയും മകളാണ്. 

ഭർത്താവ് : കൊളുബിൻ്റവിട വിദ്യാനന്ദൻ.

മക്കൾ : സ്വരൂപ്, വിപിൻ (ടാൻസാനിയ).

മരുമകൾ : ജയ്‌കില.

സഹോദരങ്ങൾ : എം. പ്രഭ കുമാർ, പരേതരായ എം. പുഷ്പലത, എം. പ്രസന്നകുമാരി, എം. പ്രേംനാഥ്.

ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post