Home അന്തരിച്ചു MAHE NEWS July 23, 2026 0 അന്തരിച്ചുമനേക്കര: തെക്കെ മനേക്കരയിലെ പടിഞ്ഞാറെ കണിശൻ്റവിട പുഷ്പ (57) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.പി.കരുണൻ. അച്ഛൻ: പരേതനായ അച്ചുതൻ. അമ്മ: ജാനകി. മക്കൾ: രൂപിഷ, അഷിക, ആഷിഷ് . മരുമകൻ: ഷിനോജ്.സഹോദരങ്ങൾ: രാജീവൻ, സജീവൻ, പരേതനായ ദിനേശ് ബാബു
Post a Comment