Home അന്തരിച്ചു MAHE NEWS July 24, 2026 0 അന്തരിച്ചുമാഹി: ചെറുകല്ലായി കുന്നുംപുറത്ത് റാബി (79) അന്തരിച്ചു. ഭർത്താവ് : പരേതനായ വി കെ മൊയ്തു.മക്കൾ : മുസതഫ, ഫൗസിയ,റംല, ഷക്കീൽ,അസീന,ശമീനജാമാതക്കൾ:ഹംസ, അബ്ദുല്ല,യൂസഫ്, റയീസ്,സുബൈദ,റഹ്മത്ത്.
Post a Comment