o എൽഎൽബി & ബി ബി എ ബിരുദത്തിൽ ഗോൾഡ് മെഡൽ നേടി ഐശ്വര്യഉമേഷ്
Latest News


 

എൽഎൽബി & ബി ബി എ ബിരുദത്തിൽ ഗോൾഡ് മെഡൽ നേടി ഐശ്വര്യഉമേഷ്

 എൽഎൽബി & ബി ബി എ ബിരുദത്തിൽ ഗോൾഡ് മെഡൽ നേടി ഐശ്വര്യഉമേഷ് 



കർണാടക കെ എസ് എൽ യു കോളജിൽ നിന്നും  എൽഎൽബി & ബി ബി എ ബിരുദത്തിൽ ഗോൾഡ് മെഡൽ നേടി ഐശ്വര്യഉമേഷ് ,

മാഹി ചൂടിക്കൊട്ട  ഷേണായി നിവാസിൽ ടിപി ഡോളി യുടെയും, ഉമേഷിൻ്റെയും മകളണ്.

ബാംഗ്ലൂരിലെ മണിപ്പാൽ യൂണിേഴ്സിറ്റിയിൽ  നിന്നും എൽ എൽ എം ബിരുദത്തിൽ ഒന്നാം  റാങ്കും കരസ്ഥമാക്കി യിട്ടുണ്ട്. 


Post a Comment

Previous Post Next Post