പുകയില ഉത്പനങ്ങൾക്കായി പരിശോധന നടത്തി
മാഹി പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉത്പനങ്ങൾ വില്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തക്കൽ മാക്കുനി പ്രദേശത്തെ കടകളിൽ പന്തക്കൽ പോലീസ് സബ് ഇൻസ്പെക്ടർ എ തമിഴ്അരസന്റെ നേതൃതത്തിൽ ഉള്ള പോലീസ് സേന തിരച്ചിൽ നടത്തി
Post a Comment