o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മൂഴിക്കര: കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ കണ്ട്യൻഹൗസിൽ ഉദയദാസ് (60) അന്തരിച്ചു,

 അച്ഛൻ പരേതനായ എം, ഹരിദാസ് , അമ്മ പരേതയായ കൗസല്യ

 ഭാര്യ: രമ.  

മക്കൾ : അനുഷ, അക്ഷിത്ത് 

മരുമകൻ ലിബിൻ(തൃശ്ശൂർ) 

സഹോദരങ്ങൾ - ഉല്ലാസ്, ഉമേശൻ , ഉഷ, ഉമ, ഷീബ, സജി

 സംസ്‌ക്കാരം വ്യാഴാഴ്ച്ച പകൽ  12 ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ

Post a Comment

Previous Post Next Post