Home നിര്യാതനായി MAHE NEWS July 19, 2026 0 നിര്യാതനായിഅഴിയൂർ മൂന്നാം ഗേറ്റ് സമീപം ശ്രീനന്ദനത്തിൽ രവീന്ദ്രൻ (86) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: നിധീഷ്, ഐശ്വര്യ. മരുമക്കൾ: അശ്വതി, പൂജിത്. സഹോദരങ്ങൾ: രതീന്ദ്രൻ (പരേതൻ), സതീന്ദ്രൻ, പ്രേമേന്ദ്രൻ, ധനില, ശീതള, ധനുഷ്മ.
Post a Comment