o വൈദ്യുതി മുടങ്ങും:
Latest News


 

വൈദ്യുതി മുടങ്ങും:

 *വൈദ്യുതി മുടങ്ങും:* 



മയ്യഴി:    വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികളുടെ ഭാഗമായി ചൊവ്വാഴ്ച (07-07-2026) രാവിലെ 9 മണി മുതല്‍ 5 മണി  വരെ ഇന്ത്യന്‍ ബാങ്ക് പരിസരം ഓടത്തിനകം റോഡ്, എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post