പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു
കേരള വ്യപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ബബിത്ത് തയ്യിൽ ഉൽഘാടനം ചെയ്തു. രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, നവാസ് നെല്ലോളി , സജീഷ് ഉണ്ണി, ബിറ്റുകുളം ങ്ങര എന്നിവർ സംബന്ധിച്ചു.

Post a Comment