o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



മാഹി: കല്ലിൽ താഴെ ഐശ്വര്യയിൽ താമസിച്ചിരുന്ന പരേതനായ കെ. ടി. ഗോവിന്ദന്റെ ഭാര്യ കൗസല്യ ടീച്ചർ (90) നിര്യാതയായി. നിലവിൽ എരഞ്ഞോളിയിലായിരുന്നു താമസം.


ശവസംസ്കാരം ചൊവ്വാഴ്ച (ജൂലൈ 14) രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.




Post a Comment

Previous Post Next Post