o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



മാഹി  മഞ്ചക്കൽ പടയന്റവിട(ആതിര) യിൽ ജാനകി (86) നിര്യാതയായി. ഭർത്താവ് പരേതനായ  കുമാരൻ. മക്കൾ : സുമ, പ്രസന്ന, അനിൽകുമാർ, പരേതയായ സവിത. മരുമക്കൾ: ചന്ദ്രൻ, ശശിധരൻ, സിന്ധു, ശശി.

സംസ്കാരം നാളെ (19/7/26) രാവിലെ 11 മണിക്ക് മാഹി മുൻസിപ്പൽ ശ്മശാനത്ത്.

Post a Comment

Previous Post Next Post