o കാറ്റിലും മഴയിലും പന്തക്കൽ മൂലക്കടവ് ഭാഗങ്ങളിൽ നാശനഷ്‌ടം
Latest News


 

കാറ്റിലും മഴയിലും പന്തക്കൽ മൂലക്കടവ് ഭാഗങ്ങളിൽ നാശനഷ്‌ടം

 *കാറ്റിലും മഴയിലും പന്തക്കൽ മൂലക്കടവ് ഭാഗങ്ങളിൽ നാശനഷ്‌ടം*



മാഹി: ഇന്നലെ രാത്രി വീശിയടിച്ച കാറ്റിലും  കനത്ത മഴയിലും പന്തക്കൽ, മൂലക്കടവ് ഭാഗങളിൽ മരങ്ങൾ വീണ് നാശനഷ്‌ടങ്ങൾ സംഭവിച്ചു

പന്തക്കൽ - മൂലക്കടവ് മെയിൻ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

പന്തക്കൽ പോലീസ് സ്ഥലത്തെത്തി.


മൂലക്കടവ് - കുന്നുമ്മൽ പാലം റോഡിൽ  കൂലോത്ത് അമ്പലത്തിന് സമീപം വീടിന് മുകളിൽ തെങ്ങ് വീണു


എം എൽ എ റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ തെങ്ങ്  വീണു 

മാഹി ഫയർ ഫോയ്‌സ് സംഭവസ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റാനുള്ള പ്രവൃത്തി ആരംഭിച്ചു






Post a Comment

Previous Post Next Post