ഫിഫ വേൾഡ് കപ്പ് 2026 ഫൈനൽ
കരോക്കെ ഗാനമേളയും , മത്സരതത്സമയ ബിഗ് സ്‌ക്രീൻ പ്രദർശനവും
🔥 ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ ആവേശം നമ്മുടെ മാഹിയിലും! 🔥
യുവരശ്മി ആർട്സ് & സ്പോർട്സ് ക്ലബ്, മാഹിയും
വളവിൽ വെൽഫെയർ അസോസിയേഷൻ,മാഹിയും
സംയുക്തമായി സംഘടിപ്പിക്കുന്നു.
🗓️2026 ജൂലൈ 19, ഞായറാഴ്ച
സ്ഥലം : മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാൾ
⏰ രാത്രി 10 മണി മുതൽ
🎤 നമ്മുടെ നാട്ടിലെ പ്രാദേശിക കലാകാരന്മാരെ അണിനിരത്തിക്കൊണ്ട്
🎶 കരോക്കെ ഗാനമേള
തുടർന്ന്...
🏆 BIG SCREEN
🔥 BIG FINAL 🔥
🇦🇷 ARGENTINA
🆚
🇪🇸 SPAIN
⚽ FIFA WORLD CUP FOOTBALL FINAL 2026 ⚽
📺 200 സ്ക്വയർ ഫീറ്റ് LED വാളിൽ
മത്സരം തത്സമയം പ്രദർശിപ്പിക്കുന്നു!

Post a Comment