വഴിയാത്രക്കാർക്ക് ജീവന് ഭീഷണിയായ ട്രാൻസ്ഫോമറിന് ഫെൻസിങ് നിർമ്മിക്കണമെന്ന ആവശ്യം ശക്തം
*അഴിയൂർ ∙ കരുവയലിൽ നിന്ന് എ കെ ജി റോഡിലേക്ക് പോകുന്ന വഴിക്ക് പൂക്കുള്ളത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറാണ്തൊട്ടടുത്തുള്ള സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും ജീവന് ഭീഷണിയായി കയ്യെത്തും അകലത്തിൽ കിടക്കുന്ന രീതിയിൽ ജീവന് തന്നെ ഭീഷണിയായുള്ളത്
വയറുകളും ഫ്യൂസുകളും പ്രത്യേകം പെട്ടിക്കുള്ളിലാക്കുന്നതിനും, കാട് മൂടി കിടക്കുന്ന ട്രാൻസ്ഫോമർ വൃത്തിയാക്കുന്നതിനും ട്രാൻസ്ഫോമറിന് മുൻപിൽ ഫെൻസിങ് നിർമ്മിച്ച് സുരക്ഷിതമാക്കി വഴിയാത്രക്കാരുടെ ജീവന് ഉണ്ടാകാനിടയുള്ള അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment