*കുഴഞ്ഞ് വീണു മരണപ്പെട്ടു*
തലശ്ശേരി: ഗോപാലപ്പേട്ട സ്വദേശിയും കല്ലുമ്മക്കായ തൊഴിലാളിയുമായ കൂവ്വക്കണ്ടി ബഷീർ (59) ശനിയാഴ്ച രാവിലെ കടലിൽ ജോലി ചെയ്തുവരവെ കുഴഞ്ഞുവീണ് മരണപ്പെട്ടു.
ഭാര്യ: റഹ്മത്ത്.
മക്കൾ: റാഷിദ്, റാസില.
മയ്യത്ത് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി
Post a Comment