*നിര്യാതനായി*
മാഹി:ചെമ്പ്ര കുന്നുമ്മൽ വീട്ടിൽ മുകുന്ദൻ (75) നിര്യാതനായി.
ഭാര്യ: പരേതയായ വനജ.
മക്കൾ: വിജേഷ് (കാർപെന്റർ), വിജിഷ.
മരുമക്കൾ: ദിവ്യ, ശ്രീധനിൽ (കാർപെന്റർ). സഹോദരങ്ങൾ: കാർത്തി (ഗുരുവായൂർ), യശോദ, പരേതരായ നാണു ആശാരി, ലക്ഷ്മി( പന്ന്യന്നൂർ), നാണി (പുന്നോൽ), സരസ്വതി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതുശ്‌മശാനത്ത്.

Post a Comment