o നിര്യാതയായി
Latest News


 

നിര്യാതയായി


*നിര്യാതയായി*



അഴിയൂർ:കൊട്ടാമല കുന്നിൽ 

പരേതനായ DK ബാലകൃഷ്ണന്റെ ഭാര്യ 

പോക്കർ പറമ്പത്ത് ദേവി (82) 

നിര്യാതനായി.

മക്കൾ സുരേഷ് കുമാർ കോഴിക്കോട്,സുകുമാരി കണ്ണൂർ (പരേതനായ പ്രദീപ്‌ കുമാർ )ദിനേശ് ബാബു എറണാകുളം, സുനിത, മരുമക്കൾ സരിത, ശശി കണ്ണൂർ, ബിന്ദു.


ശവസംസ്‍കാരം നാളെ രാവിലെ 10മണിക്ക് 21.6.2026ന് വീട്ടുവളപ്പിൽ..


 


Post a Comment

Previous Post Next Post