o ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് മലബർ കാൻസർ സെന്റ റിൽ നടന്ന പരിപാടിയിൽ ബ്ലഡ് ഡോണേഴ്സ് കേരള ആദരവ് ഏറ്റുവാങ്ങി.
Latest News


 

ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് മലബർ കാൻസർ സെന്റ റിൽ നടന്ന പരിപാടിയിൽ ബ്ലഡ് ഡോണേഴ്സ് കേരള ആദരവ് ഏറ്റുവാങ്ങി.

 *ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച്  മലബർ കാൻസർ സെന്റ റിൽ നടന്ന പരിപാടിയിൽ ബ്ലഡ് ഡോണേഴ്സ് കേരള ആദരവ് ഏറ്റുവാങ്ങി.*



*തലശ്ശേരി:ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്ററിൽ നടന്ന പരിപാടി എം സി സി ഡയരക്ടർ ഡോ:സതീഷ് ബാലസുബ്രമണ്യം ഉദ്ഘാടനം ചെയ്തു. ഡോ: ചന്ദ്രൻ, ഡോ: മോഹൻദോസ് മുരുകൻ, ഡോ: അഞ്ജു കുറുപ്പ് തുടങ്ങി പ്രമുഖ ഡോക്ടർമാരും ടെക്നീഷ്യൻസും പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലക്കുള്ള ഉപഹാരം ബി ഡി കെ പ്രസിഡന്റ് പി പി റിയാസ്  മാഹി ഏറ്റുവാങ്ങി. സമീർ പെരിങ്ങാടി, റയീസ് മാടപ്പീടിയ, മുദസ്സിർ കോട്ടക്കൽ, മുബഷിർ വയനാട്, സുഗീഷ് പുല്ലോടി, അർബാസ് ഒളവിലം, സൈനുദ്ധീൻ കായ്യത്ത്, ഷംസീർ പരിയാട്ട്, അസ്ലം മെഡിനോവ എന്നിവർ സംബന്ധിച്ചു.*

Post a Comment

Previous Post Next Post