വൈദ്യുതി വിതരണം മുടങ്ങും
നാളെ 0 3 / 06 / 26 നു HT ലൈനിലേക്ക് ചരിഞ്ഞിരിക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിന്റെ ഭാഗമായി തട്ടോളിക്കര ഗുരുമം, വണ്ണാറത്ത്, വട്ടക്കണ്ടി, തട്ടോളിക്കര യു.പി സ്കൂൾ, കൊളരാട് കൊളരാട് കനാൽ, കൊടക്കാട്ട്, കണ്ണോത്ത് പാലം ട്രാൻസ്ഫോർമറുകളിൽ രാവിലെ 7 മണി മുതൽ 2 മണി വരെ വൈദ്യുതി വിതരണം മുടങ്ങും

Post a Comment