o അന്തരിച്ചു
Latest News


 

അന്തരിച്ചു

  

അന്തരിച്ചു



മാഹി  മുണ്ടോക്ക്  കല്ലാട്ട് ഹൗസിൽ മോഹൻദാസ് കല്ലാട്ട് (77) അന്തരിച്ചു. (കേരള ഹോക്കി ടീമിൻ്റെ ഗോൾകീപ്പറായിരുന്നു ) 

ഭാര്യ :രൂപ കെ എം (തലശ്ശേരി J 

മകൻ   രോഹിൻ 

അച്ഛൻ : പരേതനായ കുഞ്ഞിരാമൻ വക്കീൽ 

അമ്മ : പരേതയായ സുമിത്ര കല്ലാട്ട് 

സഹോദരങ്ങൾ : പരേതനായ ഡോക്ടർ അൽബർട്ട് കല്ലാട്ട് 

പരേതയായ :രാജലക്ഷ്മി സേതു മാധവൻ ,രത്ന രത്നാകർ , സാവിത്രി രാമകൃഷ്ണൻ ,വനിത രതീന്ദ്രൻ ,രാഗിണി  ശശീന്ദ്രൻ 

ശവസംസ്‌കാരം  3.6.26 വൈകിട്ട്  5മണി   മാഹി വാതക ശ്മശാനം

Post a Comment

Previous Post Next Post