o യോഗ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി
Latest News


 

യോഗ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി


*യോഗ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി*



അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി അഴിയൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ വെച്ച് നടത്തിയ ഔഷധസസ്യ പരിചയ ക്വിസ് മത്സരത്തിലെ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ഡോക്ടർ സുക്ഫാന ഷമീറ പി പി യുടെ    അധ്യക്ഷതയിൽ    അഴിയൂർ ഒമ്പതാം വാർഡ് മെമ്പർ ഷീബ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

 എ എം പവിത്രൻ സംസാരിച്ചു 

യോഗ ഇൻസ്ട്രക്ടർ ശാരിക പരിപാടിയിൽ പങ്കെടുത്ത് യോഗ ക്ലാസ്സും എടുത്തു

 പ്രധാന അധ്യാപകൻ സലീം മാസ്റ്റർ സ്വാഗതം പറഞ്ഞു





Post a Comment

Previous Post Next Post